¡Sorpréndeme!

ലാലേട്ടന്റെ അറസ്റ്റ് സഹിക്കാനാവുന്നില്ല | filmibeat Malayalam

2019-04-01 1,653 Dailymotion

mohanlal's arrest scene getting emotional see the video
കേരളത്തിലും വിദേശത്തുമൊക്കെ ലൂസിഫര്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ കാണാനിഷ്ടപ്പെടുന്ന തരത്തില്‍ അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചതിന്റെ വലിയ ക്രെഡിറ്റ് പൃഥ്വിരാജിനാണ്. നടനും നിര്‍മ്മാതാവും ഗായകനുമായുമൊക്കെ മികവ് തെളിയിച്ചതിന് പിന്നാലെയായാണ് അദ്ദേഹം വലിയ ലക്ഷ്യം സഫലീകരിക്കുന്നതിനായി ഇറങ്ങിയത്. അതാവട്ടെ ലക്ഷ്യം കാണുകയും ചെയ്തു.